Latest News
Registration has started — SUMMER 2026 (Summer 2026) Batch
Applications are invited for the following courses:- Industrial Electrician / Industrial Electrician (Oil & Gas)
- Industrial Welder / Industrial Welder (Oil & Gas)
- Process Instrumentation Technician / Process Instrumentation Technician (Oil & Gas)
- Fitter Fabrication / Fitter Fabrication (Capital Goods)
- Technician Electronic Manufacturing (Hard of Hearing only)
Eligibility: Diploma (Technical) passed / Final year exam appearing / ITI passed. Age limit: Up to 25 years (Reservation eligible candidates get a 2-year age relaxation – produce certificate).
Course duration: 6 months, Total cost: ₹5,000 only (Food, accommodation, study material, uniform are free).
On successful completion, a joint certificate from NCVET (National Council for Vocational Education & Training) and various Sector Skill Councils (NSDC) will be awarded, along with placement assistance.
Admission registration for the above courses starting May 2026 has begun.
രെജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു – SUMMER 2026 (സമ്മർ 2026) ബാച്ച്
- ഇൻഡസ്ട്രിയൽ ഇലക്ട്രീഷ്യൻ / Industrial Electrician (Oil & Gas)
- ഇൻഡസ്ട്രിയൽ വെൽഡർ / Industrial Welder (Oil & Gas),
- പ്രോസസ് ഇൻസ്ട്രുമെന്റ് ടെക്‌നിഷ്യൻ / Process Instrumentation Technician (Oil & Gas)),
- ഫിറ്റർ ഫാബ്രിക്കേഷൻ /Fitter Fabrication (Capital Goods)
- ടെക്‌നിഷ്യൻ ഇലക്ട്രോണിക് മാനുഫാക്ചട്യൂറിങ് (Technician Electronic Manufacturing ) -(Hard of Hearing only/ ശ്രവണ-സംസാര വൈകല്യമുള്ളവർ )
എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
Diploma (Technical) പാസായവർ /അവസാന വര്ഷം പരീക്ഷ എഴുതുന്നവർ / ITI പാസായവർ അപേക്ഷിക്കാവുന്നതാണ്.
25 വയസുവരെ പ്രായമുള്ളവർക്കാണ് ഈ കോഴ്‌സിലേക്കുള്ള പരിഗണന.. സംവരണത്തിന് അര്ഹതയുള്ളവർക്കു 2 വർഷത്തെ പ്രായപരിധി ഇളവ് ലഭിക്കുന്നു.(ഇതിനായി സർട്ടിഫിക്കറ്റ് വെളിപ്പെടുത്തുക)
ആറു മാസത്തേക്ക് താമസിച്ചു പഠിക്കേണ്ട ഈ കോഴ്സിന് ആകെ ചിലവ് 5000 രുപ മാത്രം ..
ഭക്ഷണം, താമസം, പഠനസാമഗ്രികൾ, യൂണിഫോം തുടങ്ങിയവ സൗജന്യമായി നൽകുന്നു
കോഴ്സ് വിജയകരമായി പൂർത്തിയാകുമ്പോൾ NCVET (നാഷണൽ കൌൺസിൽ ഫോർ വൊക്കേഷണൽ എഡ്യൂക്കേഷൻ & ട്രെയിനിങ് ) & വിവിധ സെക്ടർ സ്കിൽ കൌൺസിൽ (NSDC ) സംയുക്ത സർട്ടിഫിക്കറ്റ് ലഭിക്കുകയും കൂടാതെ പ്ലേസ്‌മെൻറ് സഹായവും നൽകുന്നു
മേയ് 2026 ൽ ആരംഭിക്കുന്ന മേൽപ്പറഞ്ഞ കോഴ്‌സുകളിൽ അഡ്മിഷൻ രെജിസ്ട്രേഷൻ ആരംഭിക്കുകയാണ് .
रेज़िस्ट्रेशन शुरू हो गया है — SUMMER 2026 (समर 2026) बैच
इन कोर्सेज के लिए आवेदन आमंत्रित हैं:- इंडस्ट्रियल इलेक्ट्रिशियन / इंडस्ट्रियल इलेक्ट्रिशियन (ऑइल & गैस)
- इंडस्ट्रियल वेल्डर / इंडस्ट्रियल वेल्डर (ऑइल & गैस)
- प्रोसेस इंस्ट्रुमेंटेशन टेक्नीशियन / प्रोसेस इंस्ट्रुमेंटेशन टेक्नीशियन (ऑइल & गैस)
- फिटर फैब्रिकेशन / फिटर फैब्रिकेशन (कैपिटल गुड्स)
- टेक्नीशियन इलेक्ट्रॉनिक मैन्युफैक्चरिंग (हार्ड ऑफ हियरिंग केवल)
योग्यता: डिप्लोमा (टेक्निकल) पास / अंतिम वर्ष परीक्षा में बैठ रहे / आईटीआई पास। उम्र सीमा: 25 वर्ष तक (संरक्षित वर्ग के लिए 2 वर्ष की छूट – प्रमाणपत्र दिखाएं)।
कोर्स अवधि: 6 महीने, कुल खर्च: ₹5,000 मात्र (भोजन, रहना, अध्ययन सामग्री, यूनिफॉर्म निःशुल्क)।
सफल समापन पर NCVET (नेशनल काउंसिल फॉर वोकेशनल एजुकेशन & ट्रेनिंग) और विभिन्न सेक्टर स्किल काउंसिल्स (NSDC) का संयुक्त प्रमाणपत्र मिलेगा, साथ ही प्लेसमेंट सहायता भी।
मे 2026 में शुरू होने वाले उपरोक्त कोर्सेज के लिए एडमिशन रेजिस्ट्रेशन शुरू हो चुका है।
