Latest News
COUNSELLING SCHEDULE – SUMMER 2026
PROVISIONALLY SELECTED CANDIDATES
20 MAY 2026 ONWARDS
രാവിലെ 09:30 AM മുതൽ വൈകുന്നേരം 04:30 PM വരെ
INSTRUCTIONS FOR ALL APPLICANTS / എല്ലാ അപേക്ഷകർക്കുമുള്ള നിർദ്ദേശങ്ങൾ :
പ്രവേശന കൗൺസിലിംഗിന് രക്ഷിതാവിനെയും കൂട്ടി Skill Development Institute (SDI) Kochi, 4th Floor, Tower II, INKEL Business Park (Near TELK), Angamaly South (PO), Ernakulam എന്ന അഡ്രസ്സിൽ ഹാജരാക്കേണ്ടതാണ്.
കൗൺസിലിംഗ് സമയത്ത് SSLC, Diploma/ITI Certificate / Diploma Certificate (Final exam Hall ticket for ongoing final year candidates), Mark List, Aadhaar എന്നിവയുടെ ഒറിജിനലും പകർപ്പുകളും, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരേണ്ടതാണ്.
മുഴുവൻ കോഴ്സ് ഫീസ് ആയ 5000 രൂപ ക്യാഷ് / UPI ആയി അന്നുതന്നെ അടക്കേണ്ടതാണ് (seat confirmation).
** സംവരണ ആനുകൂല്യമുള്ളവർ ആവശ്യമായ സർട്ടിഫിക്കറ്റുകൾ കൊണ്ടുവരണം.
WAIT LISTED CANDIDATES / വെയിറ്റ് ലിസ്റ്റഡ് അപേക്ഷകർ
Waiting list will be informed after provisional candidates counselling, based on vacancy.
*Note: Admission may be confirmed only based on availability of seats in any trade after counselling.
